മണ്ണഞ്ചേരി
സ്നേഹ ബഡ്സ് സ്കൂൾ വിദ്യാർഥികൾക്ക് കായംകുളം മിസ്പ സ്പെഷ്യൽ സ്കൂൾ അധികൃതർ പഠനോപകരണം നൽകി. മണ്ണഞ്ചേരി പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി എ ജുമൈലത്ത് ഉദ്ഘാടനംചെയ്തു.
വി കെ ഉല്ലാസ് അധ്യക്ഷനായി. മിസ്പ ഡയറക്ടർ പാസ്റ്റർ ബി സജി, പിടിഎ പ്രസിഡന്റ് കെ പ്രഭാകരപണിക്കർ, ശ്രീലത അജിത്, ഷീജ മാത്യു, അനിതകുമാരി, സതീഷ് ബാബു, ബിജു ഷേക്ക്, ഷിബു, കെ ഉദയമ്മ, കെ മുജീബ്, പി എസ് കുഞ്ഞുമോൾ, രമ്യ മനേഷ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..