02 December Wednesday

അമിതവില ജനങ്ങൾക്ക് പരാതിപ്പെടാം

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020
ആലപ്പുഴ 
പയറുവർഗങ്ങൾ, ഉള്ളി, സവാള മുതലായ നിത്യോപയോഗ സാധനങ്ങളുടെ അമിതവില, കരിഞ്ചന്ത, പൂഴ്‌ത്തിവയ്‌പ് എന്നിവ പരിശോധിക്കാനായി പരിശോധനകൾ ശക്തമാക്കി. പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാം. ഫോൺ: ജില്ലാ സപ്ലൈ ഓഫീസ് –- 0477–-2251674, 9188527318.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top