01 October Saturday

"കർഷകരുടെ കട' തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

'കർഷകരുടെ കട' പത്തിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എൽ ഉഷ 
ഉദ്ഘാടനംചെയ്യുന്നു ---

കായംകുളം 
ഓടനാട് കർഷക ഉൽപ്പാദക കമ്പനിയുടെ വിൽപ്പനശാല–- ‘കർഷകരുടെ കട' പത്തിയൂരിൽ പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ എൽ ഉഷ ഉദ്ഘാടനം ചെയ്‌തു. കൃഷ്‌ണപുരം നാളീകേര ഗവേഷണ കേന്ദ്രം, നബാഡ്, എന്നിവയുടെ സഹകരണത്തോടെയാണ്‌ കട തുടങ്ങിയത്‌. കർഷകരുടെ ഉൽപ്പന്നങ്ങൾ, മൂല്യവർധിത ഉൽപ്പന്നങ്ങൾ, ഉൽപ്പാദന ഉപാധികൾ എന്നിവ വിപണനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top