30 June Thursday

സർക്കാരിന് അഭിവാദ്യവുമായി ജീവനക്കാരുടെ പ്രകടനം

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022

എഫ്എസ്ഇടിഒ കലക്‍ടറേറ്റിൽ നടത്തിയ പ്രകടനം കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം സി കെ ഷിബു 
ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
തദ്ദേശ സ്വയംഭരണ പൊതുസർവീസ് രൂപീകരണത്തിനുള്ള സ്‌പെഷ്യൽ റൂൾ നടപ്പാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ ആഹ്ലാദം പ്രകടിപ്പിച്ച്‌ എഫ്എസ്ഇടിഒയുടെ നേതൃത്വത്തിൽ ജീവനക്കാർ ഓഫീസ് കോംപ്ലക്‌സുകളിൽ പ്രകടനം നടത്തി. കലക്‌ടറേറ്റിൽ  നടന്ന പ്രകടനവും വിശദീകരണവും കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം സി കെ ഷിബു ഉദ്ഘാടനംചെയ്‌തു എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പി സി ശ്രീകുമാർ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top