30 July Friday

ഒളിമ്പിക്‌ ദിന ദീപശിഖ റാലി

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021

ളിമ്പിക് ദിന ദീപശിഖ സന്ദേശ റാലി ജി സുധാകരൻ , ഏഷ്യൻ മെഡൽ ജേതാവ് ബീനയ്‌ക്ക്‌ ദീപശിഖ കൈമാറി ഉദ്‌ഘടനം ചെയ്യുന്നു

 ആലപ്പുഴ

ജില്ലാ ഒളിമ്പിക് അസോസിയേഷൻ ഒളിമ്പിക്‌ ദിന പരിപാടികൾ സംഘടിപ്പിച്ചു. ജി സുധാകരൻ  ഏഷ്യൻ മെഡൽ ജേതാവ് ബീനയ്‌ക്ക്‌ ദീപശിഖ കൈമാറി റാലി  ഉദ്‌ഘാടനം ചെയ്‌തു. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്‌  വി ജി വിഷ്‌ണു അധ്യക്ഷനായി.  കെ ജെ പ്രവീൺ, കൗൺസിലർ കവിത, നിമ്മി അലക്‌സാണ്ടർ ബിജുരാജ്, കെ എ വിജയകുമാർ, ടി ജയമോഹൻ, എം ബിനു,  പ്രദീപ്കുമാർ, അനസ് മോൻ, ബിനീഷ് തോമസ്, ചന്ദു സന്തോഷ്‌ എന്നിവർ സംസാരിച്ചു.  അസോസിയേഷൻ സെക്രട്ടറി സി ടി സോജി സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top