18 May Wednesday

സഹായധനം കൈമാറി

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

ഹിമാലയൻ മൗണ്ടൻ സൊസൈറ്റി ഓഫ് ചാരിറ്റി സ്വരൂപിച്ച ധനസഹായം 
രാജീവിന് കൈമാറുന്നു

കായംകുളം
സൈനിക കൂട്ടായ്‌മയായ ഹിമാലയൻ മൗണ്ടൻ സൊസൈറ്റി ഓഫ് ചാരിറ്റി ഭാരവാഹികൾ ജനറൽ റിസർവ് എൻജിനിയർ ഫോഴ്സിലെ സർവീസ്, റിട്ട. അംഗങ്ങളിൽ അവശത അനുഭവിക്കുന്നവരുടെ വീട്‌ സന്ദർശിച്ചു. ഗ്രഫിൽ സേവനമനുഷ്‌ഠിക്കവേ പ്രമേഹത്തെത്തുടർന്ന്‌ കാലുകൾ മുറിച്ചുമാറ്റിയ പുല്ലുകുളങ്ങര സ്വദേശി രാജീവിന്‌ സഹായധനം കൈമാറി. യോഗത്തിൽ ജോയിന്റ് സെക്രട്ടറി പി കെ ഓമനക്കുട്ടൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി അശോക്‌കുമാർ . ടി എൻ രമണൻ,  കൃഷ്‌ണൻകുട്ടി, ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top