26 January Wednesday

വയർമെൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോ. ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021

കേരള ഇലക്‌ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം 
മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ
കേരള ഇലക്‌ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്‌തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ രാജീവ് അധ്യക്ഷനായി. പ്രദർശന സ്‌റ്റാളുകൾ സംസ്ഥാന ജനറൽ സെക്രട്ടറി എം മുജീബ് റഹ്മാനും പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് സി ടി ലാൻസണും ഉദ്ഘാടനം ചെയ്‌തു. 
കെ എച്ച്  മേരീദാസ്, ആർ ജയൻ, സി വി രാജു എന്നിവർ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. എസ്  സജീദ്, എസ് സന്തോഷ്‌കുമാർ, ഡി സുരേഷ്, എം എസ് ജയൻ, പി വി അജിമോൻ, എ കുഞ്ഞിക്കോയ, ആർ കുഞ്ഞുമോൻ, കെ ജയദേവൻ, എം ആർ രാജേന്ദ്രൻനായർ എന്നിവർ സംസാരിച്ചു. മെറിറ്റ് അവാർഡും ചികിത്സ സഹായവും വിതരണം ചെയ്‌തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top