28 May Saturday

പെൻഷനേഴ്സ് അസോസിയേഷൻ മേഖല സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022

കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ മേഖല സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്‌ 
ബിപിൻ സി ബാബു ഉദ്ഘാടനംചെയ്യുന്നു

കായംകുളം
കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ കായംകുളം മേഖല സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്‌ ബിപിൻ സി ബാബു ഉദ്ഘാടനംചെയ്‌തു. ചക്കാലമുക്ക് വിദ്യാനികേതൻ ഹാളിൽ  മേഖലാ പ്രസിഡന്റ്‌ എ അബ്‌ദുൾ ലത്തീഫ് അധ്യക്ഷനായി. 
കായംകുളം എസ്‌എച്ച്‌ഒ വൈ മുഹമ്മദ് ഷാഫി ഉപഹാരങ്ങൾ വിതരണംചെയ്‌യതു. നഗരസഭാ കൗൺസിലർ രാജശ്രീ കമ്മത്ത്, കെ പി മോഹൻ ദാസ്, കെ ശശിധരൻ, ജി ഹരിദാസ്, എം സുരേഷ്‌കുമാർ, എസ് സന്തോഷ്, എസ് ശ്യാംകുമാർ, എൻ സോമരാജൻ, കെ മോഹനൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top