04 December Sunday

കേളി കലാസംഗമം

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022

കേളി കലാസംഗമം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
കേളിയുടെ  കലാസംഗമം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് പ്രൊഫ. ജി ചന്ദ്രശേഖരൻ നായർ അധ്യക്ഷനായി. നഗരസഭ ഉപാധ്യക്ഷ ലളിത രവീന്ദ്രനാഥ്, നാടകകൃത്ത് ഫ്രാൻസിസ് ടി മാവേലിക്കര, ജോൺ കെ മാത്യു, കോശി സാമുവേൽ, ജോസ് വിളനിലം, ജെന്നിങ്സ് ജേക്കബ്, പി മോഹൻ എന്നിവർ സംസാരിച്ചു. ഫ്രാൻസിസ് ടി മാവേലിക്കരയെ അനുമോദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top