18 October Monday
പുതിയ കേരളം പുരോഗമന യുവത്വം

ഡിവൈഎഫ്ഐ 
അംഗത്വ കാമ്പയിൻ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021

എൻ ബി നന്ദനയ്‌ക്ക്‌ അംഗത്വം നൽകി ഡിവെെഎഫ്ഐ ജില്ലാ സെക്രട്ടറി ആർ രാഹുൽ കാമ്പയിൻ ഉദ്ഘാടനം ചെയ്യുന്നു

 ആലപ്പുഴ

‘പുതിയ കേരളം പുരോഗമന യുവത്വം' മുദ്രാവാക്യമുയർത്തി ഈ വർഷത്തെ ഡിവൈഎഫ്ഐ അംഗത്വ കാമ്പയിൻ ജില്ലയിൽ ആരംഭിച്ചു. 
എൽഎൽഎമ്മിന് ഒന്നാം റാങ്ക് നേടിയ എൻ ബി നന്ദനയ്‌ക്ക്‌ അംഗത്വം നൽകി  ജില്ലാ സെക്രട്ടറി ആർ രാഹുൽ ജില്ലാ ഉദ്ഘാടനം നിർവഹിച്ചു. 
  സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം എം അനസ് അലി, സി ശ്യാംകുമാർ, ബ്ലോക്ക് സെക്രട്ടറി ദിനൂപ് വേണു, പ്രസിഡന്റ് ധനേഷ്‌കുമാർ എന്നിവർ പങ്കെടുത്തു. 30 വരെ ജില്ലയിലാകെ കാമ്പയിൻ നടക്കും. ഇതിന്റെ ഭാഗമായി മൂന്നരലക്ഷം പേരെ ജില്ലയിൽ അംഗങ്ങളാക്കാനാണ്‌ ലക്ഷ്യം‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top