01 July Friday

ലിനിയുടെ ഓർമ പുതുക്കി

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ നഴ്‍സ് ലിനി അനുസ്മരണം ഡി ലക്ഷ്‌മണൻ 
ഉദ്ഘാടനംചെയ്യുന്നു

വണ്ടാനം 
ആലപ്പുഴ മെഡിക്കൽ കോളേജ് ഡവലപ്പ്‌മെന്റ്‌ സൊസൈറ്റി എംപ്ലോയീസ് യൂണിയൻ സിഐടിയു നഴ്‌സ്‌ ലിനി അനുസ്‌മരണം നടത്തി. ജില്ലാ പ്രസിഡന്റ്‌ ഡി ലക്ഷ്‌മണൻ ഉദ്ഘാടനംചെയ്‌തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഉമയമ്മ അധ്യക്ഷയായി. 
റജീബ് അലി, പി കെ കബീർ, കാസിം, സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top