27 June Thursday

കെജിഒഎ‌ സംസ്ഥാന സമ്മേളനം: വിളംബര ജാഥ

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019

കെജിഒഎ‌ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരത്തിൽ നടത്തിയ വിളംബരജാഥ

ആലപ്പുഴ
കെജിഒഎ‌ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരത്തിൽ വിളംബരജാഥ നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അം​ഗം കെ പ്രസാദ‌് ഉദ‌്ഘാടനം ചെയ‌്തു. ജാഥ 
ഇ എം എസ‌് സ‌്റ്റേഡിത്തില്‍ നിന്നാരംഭിച്ച് നഗരചത്വരത്തില്‍ സമാപിച്ചു. 25‌, 26‌, 27 തീയതികളിൽ ആലപ്പുഴയിലാണ‌് സംസ്ഥാന സമ്മേ‌ളനം.
വി ജയകുമാർ, എം എൻ ശരത്-ചന്ദ്രലാൽ, സി കെ  ഷിബു, ഡോ. സിജി സോമരാജൻ, എ ആർ സുന്ദർലാൽ, ആർ രാജീവ്-‌്, വി ജയകുമാർ‌‌, കെ എൻ വിനോദ് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top