27 May Wednesday

കായംകുളത്ത്‌ ഗ്രാമീണ റോഡുകൾക്ക്‌ 5.85 കോടി

സ്വന്തം ലേഖകൻUpdated: Sunday Mar 22, 2020
കായംകുളം
കായംകുളം മണ്ഡലത്തിൽ സർക്കാരിന്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി 31 ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി 5.85 കോടി രൂപ അനുവദിച്ചതായി യു പ്രതിഭ എംഎൽഎ അറിയിച്ചു. റോഡുകളും അനുവദിച്ച തുകയും (ലക്ഷത്തിൽ): 
ഭരണിക്കാവ് പഞ്ചായത്ത്‌ 
ഗുരുമന്ദിരം- ദീപം ഓഡിറ്റോറിയം (-50 ), നാമ്പുകുളങ്ങര-–- ചക്കാലേത്ത് മുക്ക് റോഡ് (50), കരിമുട്ടത്ത് ജങ്ഷൻ–- കോട്ടോളി ജങ്ഷൻ–- തെക്കനാഴി ജങ്ഷൻ (10ലക്ഷം).
ചെട്ടിക്കുളങ്ങര പഞ്ചായത്ത്‌
കന്നേത്തറ മുക്ക്- –-മാർത്താണ്ഡം മുക്ക് (28),അക്കരകറുങ്ങാട്ട് –-തെക്കോട്ട് കളയ്‌ക്കാട്ട് മുക്ക് (30), കളീയ്‌ക്കൽ മുക്ക്-–-തയ്യിലേത്ത് മുക്ക്(10),പരമേശ്വരത്ത് കളീയ്‌ക്കൽ മുക്ക്- –-തയ്യിലേത്ത് മുക്ക്  (16), തെക്കേക്കര യു പി സ്‌കൂൾ-–- വേമ്പനാട്ട് മുക്ക് (10).
കണ്ടല്ലൂർ പഞ്ചായത്ത്‌
കാട്ടാൻകുളങ്ങര ജങ്ഷൻ–- കലാ ജങ്‌ഷൻ (20),പുല്ലുകുളങ്ങര-–- പളളിമുക്ക് (20),അഞ്ജലി-–- അശ്വതി (25),ജനശക്തി- –-കോഴക്കാട്ട് മുക്ക് റോഡ് (10),ജനശക്തി–- -അതുല്യ (10).
കൃഷ്‌ണപുരം 
പഞ്ചായത്ത്‌
കൊച്ചാലുംമൂട്-–- പനയന്നാർകാവ് (40),പാവൂർ മുക്ക്- –-കൃഷിഭവൻ–- -കൈരളി ജങ്ഷൻ (35),തൈക്കാവ് മുക്ക്- –-ഞാറയ്‌ക്കാട്ട് മുക്ക് (35),മുതിരത്താഴ ജങ്ഷൻ- –-ഭരണിക്കാവ് അതിർത്തി (ഏഴ്‌).
പത്തിയൂർ പഞ്ചായത്ത്‌
മാളിയേക്കൽ ജങ്ഷൻ–--ചുടുകാട്(20),സ്‌പിന്നിങ്‌ മിൽ-–- വാഴക്കൂട്ടം റോഡ് (20),തറയിൽ –--സുരേന്ദ്രവിലാസം റോഡ് (അഞ്ച്‌), കളീയ്‌ക്കൽ –--കനാൽ പാലം റോഡ് (20).
കായംകുളം നഗരസഭ
കൊറ്റംകുളങ്ങര-–- ഒതനാകുളം–- -പന്നമൂട് (32),മുണ്ടയ്‌ക്കൽ-–- തുരുത്തിമുക്ക്  (10),കോട്ടയിൽ ചിറയിൽ (10),കുറ്റീകുളങ്ങര-ചിറയിൽ (10), തയ്യിൽ-പളളിമുക്ക്(10), പളളിമുക്ക് –--കളത്തട്ട്(10)കളീയ്‌ക്കൽ- –-ചേലപ്പുറത്ത്(10),ഷൈമാസ് ഹോണ്ട-–- ചക്കാലയിൽ(10),കുറ്റിക്കാട്ട് ( നാല്‌),ഊട്ടുതറ- –-കോമളത്ത് (എട്ട്‌).
പ്രധാന വാർത്തകൾ
 Top