30 May Saturday

പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
ചെങ്ങന്നൂർ
കെഎസ്ഇബി വെണ്മണി സെക്ഷൻ ഓഫീസ് നിലനിർത്തുന്നതിന്  പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്‌ സിപിഐ എം നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസ്‌ ഉപരോധിച്ചു.  സിപിഐ എം വെണ്മണി ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ഉപരോധം ഏരിയ കമ്മറ്റി അംഗം ആർ രാജഗോപാൽ ഉദ്ഘാടനം ചെയ്തു. പി ആർ രമേശ് കുമാർ അധ്യക്ഷനായി. ജെയിംസ് ശമുവേൽ, നെൽസൺ ജോയി, ജെബിൻ പി വർഗീസ്, ഡി രാജൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top