03 August Tuesday

കാവാലം അനുസ്‌മരണവും ഗാനസന്ധ്യയും 26ന്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021
ആലപ്പുഴ
കാവാലം നാരായണപ്പണിക്കരുടെ  അഞ്ചാമത് അനുസ്‌മരണവും ഗാനസന്ധ്യയും 26ന്‌ വൈകിട്ട്‌ ആറിന്‌ ഓൺലൈനായി നടക്കും. വേൾഡ് ഡ്രമാറ്റിക് സ്‌റ്റഡി സെന്റർ ആൻഡ്‌‌ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ  ടി എം എബ്രഹാം, ഗിരീഷ് സോപാനം, ബിജു സോപാനം, അനിൽ പഴവീട്, ശിവകുമാർ സോപാനം, ടോംസ്‌ ആന്റണി, സി ജി മധു കാവുങ്കൽ, കിച്ചു ആര്യാട്, ബി ജോസുകുട്ടി എന്നിവർ പങ്കെടുക്കും. സെന്റർ ഡയറക്‌ടർ ആര്യാട്ഭാർഗവൻ അധ്യക്ഷനാകും.സോപാനത്തിലെ കലാകാരന്മാരാണ്‌ ഗാനസന്ധ്യ അവതരിപ്പിക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top