03 July Friday

കേന്ദ്ര നിലപാട് വഞ്ചന-: ആരിഫ്

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020
ആലപ്പുഴ
എംപി ഫണ്ട് രണ്ടുവർഷത്തേക്ക് ഒഴിവാക്കിയതിന്‌ പിന്നാലെ 2019-–-20 വർഷത്തെ ബാക്കിതുകയും നൽകില്ലെന്ന കേന്ദ്രസർക്കാർ നിലപാട്‌ വഞ്ചനയെന്ന് എ എം ആരിഫ്‌ എംപി. ‌ഇതോടെ 2020-–-21, 2021-–-2022 വർഷങ്ങളിലെ 10 കോടിക്കൊപ്പം 2019-–-20ലെ രണ്ടാംഗഡുവായ രണ്ടരക്കോടിയും‌ നഷ്‌ടമാകും. 
സാങ്കേതിക കാരണങ്ങളുടെ പേരിൽ തുക നിഷേധിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും എംപി‌ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top