25 May Monday

ഓൺലൈന്‍ ക്ലാസുമായി ശ്രീബുദ്ധ

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
ആലപ്പുഴ
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പാറ്റൂർ ശ്രീബുദ്ധാ എൻജിനിയറിങ്‌ കോളേജ് ബിടെക്‌/എംടെക് ഓൺലൈൻ ക്ലാസ്‌ നടപ്പാക്കി തുടങ്ങി. കഴിഞ്ഞദിവസം നടന്ന അക്കാദമിക് കൗൺസിൽ യോഗത്തിൽ നൂതനസാങ്കേതികവിദ്യ ഉപയോഗിച്ച്‌ വിദ്യാർഥികളുമായി സംവദിക്കുകയും പാഠഭാഗങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുകയും ചെയ്‌തു. പരിശീലനം കോളേജ്‌ ചെയർമാൻ പ്രൊഫ. കെ ശശികുമാർ ഉദ്ഘാടനം ചെയ്‌തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top