24 November Tuesday

ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് രൂപീകരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020
ആലപ്പുഴ
മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്‌റ്റൻസ് ടു ഫിഷർ വുമൺ (സാഫ്) നേതൃത്വത്തിൽ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് രൂപീകരിക്കുന്നു. 
ഉണക്കമീൻ വ്യവസായം, പീലിങ് തുടങ്ങിയ മേഖലകളിലെ സ്‌ത്രീകളടങ്ങുന്ന ഗ്രൂപ്പിൽനിന്നും അപേക്ഷ ക്ഷണിച്ചു. എഫ്എഫ്ആർ രജിസ്‌റ്ററിൽ അംഗത്വം ഉള്ളവരായിരിക്കണം. 
ഓരോ ഗ്രൂപ്പിനും പലിശരഹിത വായ്‌പ 50,000 രൂപ നൽകും. 
അപേക്ഷകൾ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ ഓഫീസ്, സാഫ് ജില്ലാ നോഡൽ ഓഫീസ്, മത്സ്യഭവനുകൾ എന്നിവിടങ്ങളിൽ ലഭിക്കും. അവസാന തീയതി 31.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top