15 May Saturday

42 വെന്റിലേറ്റർ സജ്ജം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021
ആലപ്പുഴ
കോവിഡ് ചികിത്സയുടെ ഭാഗമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്ഥാപിച്ച  42 വെന്റിലേറ്ററുകൾ പ്രവർത്തന സജ്ജമാണെന്ന് ആശുപത്രി സൂപ്രണ്ട്. നിലവിൽ ഒമ്പത് വെന്റിലേറ്ററുകൾ കരുതൽ ശേഖരമായുണ്ട്. വെന്റിലേറ്ററുകളുടെ കുറവുകൊണ്ട് ചികിത്സ കിട്ടാതാകുന്ന സാഹചര്യം മെഡിക്കൽ കോളേജിലില്ല. കോവിഡിതര രോഗികൾക്കായി ഉപയോഗിക്കുന്ന വെന്റിലേറ്ററുകളുടെ വാർഷിക അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തിയാക്കാൻ കരാർ കമ്പനികൾക്ക് നിർദ്ദേശം നൽകിയതായും സൂപ്രണ്ട് അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top