16 July Tuesday

പാർക്കിങ‌് നിരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019

 

ഹരിപ്പാട് 
ലോക‌്സഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്ന ഞായറാഴ‌്ച മാധവാ ജങ‌്ഷൻ മുതൽ എഴിക്കകത്ത് ജങ‌്ഷൻ വഴി ഹോസ‌്പിറ്റൽ ജങ‌്ഷൻ വരെയുള്ള സ്ഥലങ്ങളിൽ പകൽ 12 മുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലെന്ന‌് ഹരിപ്പാട് സിഐ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top