17 August Saturday

പത്താമുദയ ഉത്സവം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019

 

മാന്നാർ
ചെന്നിത്തല ത‌ൃപ്പെരുന്തുറ ശ്രീ ധർമാനന്ദ ട്രസ‌്റ്റ‌് സിദ്ധാശ്രമത്തിലെ പത്താമുദയ ഉത്സവം ശനിയാഴ‌്ച നടക്കും.
 രാവിലെ എട്ടിന് പ്രതിഷ‌്ഠാദിനം, 21ന് രാവിലെ ഏഴിന് കാപ്പുകെട്ട്, വൈകിട്ട് 6.30ന് കുടംപൂജ, 22ന് രാവിലെ 7.30ന് കുടംപൂജ ഊരുചുറ്റ്, രാത്രി ഒമ്പതിന് കളമെഴുതി പാട്ടും നാഗപൂജയും, 23ന് പകൽ ഒന്നിന് അന്നദാനം, വൈകിട്ട് നാലിന് നാദസ്വര കച്ചേരി, 24ന് രാവിലെ ഒമ്പതിന് കുഭകുടം നിറ, 12ന് മഞ്ഞനീരാട്ട്, പകൽ ഒന്നിന് അന്നദാനം, വൈകിട്ട് നാലിന് നാദസ്വര കച്ചേരി, രാത്രി എട്ടിന് കലാപരിപാടികൾ.
പ്രധാന വാർത്തകൾ
 Top