03 August Tuesday

895 രോഗികൾ, രോഗമുക്തർ 1183

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021

   ആലപ്പുഴ

 ജില്ലയിൽ വെള്ളിയാഴ്‌ച  895 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 954 രോഗികളായിരുന്നു വ്യാഴാഴ്‌ച ഉണ്ടായിരുന്നത്‌. വ്യാഴാഴ്‌ച 10.26 ശതമാനമായിരുന്ന ടെസ്‌റ്റ്‌ പോസിറ്റിവിറ്റി അൽപം കുറഞ്ഞ്‌ 9.10 ശതമാനത്തിലെത്തി. 1183 പേർ രോഗമുക്തരായി. 883 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. പത്ത് പേരുടെ ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവർത്തകരും രോഗബാധിതരിൽ ഉൾപ്പെടുന്നു. ആകെ 1,80,925 പേർ രോഗമുക്തരായി. 10,055 പേർ ചികിത്സയിലുണ്ട്. 234 പേർ കോവിഡ് ആശുപത്രികളിലും 1615 പേർ സിഎഫ്എൽടിസികളിലും ചികിത്സയിലുണ്ട്. 6871 പേർ വീടുകളിൽ ഐസൊലേഷനിലുണ്ട്.  192 പേരെ ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.  9828 സാമ്പിളുകളാണ് വെള്ളിയാഴ്‌ച പരിശോധനയ്‌ക്ക്‌ അയച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top