03 April Friday

റോഡ് പുനര്‍നിര്‍മാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 19, 2020
തണ്ണീർമുക്കം
സംസ്ഥാന സര്‍ക്കാർ 32 ലക്ഷം രൂപ ചെലവഴിച്ച്‌ പുനർ നിർമിക്കുന്ന തണ്ണീര്‍മുക്കം പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ ഇലഞ്ഞാംകുളങ്ങര– സെമിത്തേരി റോഡ് പുനര്‍ നിര്‍മാണം പ്രസിഡന്റ് പി എസ് ജ്യോതിസ് ഉദ്‌ഘാടനംചെയ്‌തു. പഞ്ചായത്തംഗം സുനിമോള്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സിന്ധു വിനു, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സുധര്‍മ സന്തോഷ്‌, പ്രകാശന്‍, അജയ്‌ഘോഷ് എന്നിവര്‍ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top