13 November Wednesday

ഫോട്ടോ കെമിസ്ട്രി: അന്താരാഷ്‌ട്ര സെമിനാർ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019
ആലപ്പുഴ‌
ചേർത്തല സെന്റ്മൈക്കിൾസ് കോളേജ്, നാട്ടകം ഗവ. കോളേജ്, എംജി സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി ഇൻസ്ട്രമെന്റേഷൻ സെന്റർ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന "ഫോട്ടോ കെമിസ്ട്രി ആൻഡ്‌ സസ്‌റ്റൈനബിൾ എനർജി’ ത്രിദിന അന്താരാഷ്‌ട്ര സെമിനാറിന്‌ തുടക്കം. പാതിരപ്പള്ളി കാംലോട്ട് കൺവൻഷൻ സെന്ററിൽ ബിഎആർസി ശാസ്ത്രജ്ഞൻ പ്രൊഫ. ജയ്‌പാൽ മിത്തൽ ഉദ്ഘാടനംചെയ്‌തു. ആലപ്പുഴ രൂപതാ മെത്രാൻ ഡോ. ജെയിംസ് ആനാപറമ്പിൽ പ്രഭാഷണം നടത്തി.
പ്രധാന വാർത്തകൾ
 Top