18 October Monday

100 പ്രതിരോധ സന്ദേശങ്ങൾ 
പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

കോവിഡ് പ്രതിരോധ ബോധവൽക്കരണ ലഘുലേഖ ആരോഗ്യമന്ത്രി വീണ ജോർജ് കലക്ടർ എ അലക്സാണ്ടറിന് 
നൽകി പ്രകാശിപ്പിക്കുന്നു

ആലപ്പുഴ
ബി ദ വാരിയർ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ് മാസ്‍മീഡിയ വിഭാഗം തയ്യാറാക്കിയ കോവിഡ് പ്രതിരോധ ബോധവൽക്കരണ ലഘുലേഖ ‘100 പ്രതിരോധ സന്ദേശങ്ങൾ'  ആരോഗ്യമന്ത്രി വീണ ജോർജ് പ്രകാശിപ്പിച്ചു. കലക്‌ടർ എ അലക്‌സാണ്ടർ ഏറ്റുവാങ്ങി. എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, ആരോഗ്യവകുപ്പ് ഡയറക്‌ടർ ഡോ. വി ആർ രാജു,  ജില്ലാ മെഡിക്കൽ ഓഫീസർ എൽ അനിതകുമാരി, ജില്ലാ മാസ് മീഡിയ ഓഫീസർ പി എസ് സുജ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top