24 October Thursday

കുടുംബശ്രീക്ക്‌ അഭിനന്ദനം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

 

ആലപ്പുഴ 
കാർഷിക സംരക്ഷണ പ്രവർത്തനത്തിലെ കുടുംബശ്രീ പങ്കാളിത്തത്തിന്‌ മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന്റെ അഭിനന്ദനം. ഉച്ചയോടെ കൈനകരിയിലെത്തിയ സംഘം മടകെട്ടുന്ന പ്രവൃത്തി കണ്ടു. മടകുത്തലിന്‌ നേതൃത്വം നൽകുന്ന മതിമോഹനനിൽനിന്ന്‌ മടകുത്തുന്ന രീതി ചോദിച്ചറിഞ്ഞു. മണൽച്ചാക്ക് നിറയ്‌ക്കുന്നതിന് നേത‌ൃത്വം നൽകുന്ന കുടുംബശ്രീ പ്രവർത്തകരുമായി സംസാരിച്ചു.
 
പ്രധാന വാർത്തകൾ
 Top