21 October Monday

ദ‌ൃശ്യയില്‍ മള്‍ട്ടിമീഡിയ സെമിനാര്‍

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019
ആലപ്പുഴ
കോൺവെന്റ് സ്‌ക്വയറിലുള്ള ദ‌ൃശ്യ മൾട്ടിമീഡിയ കോളേജ് ഓഫ് മീഡിയ സ്‌റ്റഡീസിന്റെ ക്യാമ്പസിൽ ബുധനാഴ്‌ച രാവിലെ 10 മുതൽ സെമിനാർ നടത്തുന്നു. ഗ്രാഫിക് ഡിസൈൻ, വീഡിയോ എഡിറ്റിങ്‌, വെബ് ഡിസൈൻ, 3ഡി മോഡലിങ്‌, അനിമേഷൻ തുടങ്ങിയ മേഖലയിലുള്ള നൂതന സാങ്കേതികവിദ്യകളും തൊഴിൽസാധ്യതയുമാണ്‌ വിഷയം. മൾട്ടിമീഡിയ മേഖലയിൽ തൊഴിൽ കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക് പങ്കെടുക്കാം. ഫോൺ: 9447266338.
 
പ്രധാന വാർത്തകൾ
 Top