18 May Tuesday

ഗുരുദേവ പ്രതിഷ്ഠാ വാര്‍ഷികം

വെബ് ഡെസ്‌ക്‌Updated: Sunday Apr 18, 2021

പ്രതിഷ്ഠാ വാർഷിക മഹോത്സവ സമ്മേളനം ഡോ. എം പി വിജയകുമാർ 
ഉദ്ഘാടനംചെയ്യുന്നു

​മാന്നാർ
ചെന്നിത്തല ഒരിപ്രം സഹോദരൻ അയ്യപ്പൻ സ്‌മാരക ശാഖാ യോഗത്തിലെ ശ്രീനാരായണ ഗുരുദേവ പ്രതിഷ്‌ഠയുടെ ആറാം വാർഷിക മഹോത്സവ സമ്മേളനം യൂണിയൻ ചെയർമാൻ ഡോ. എംപി വിജയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ ജയലാൽ എസ് പടിത്തറ മുഖ്യ സന്ദേശം നൽകി. എസ് വിനോദ്, ദയകുമാർ ചെന്നിത്തല, നുന്നു പ്രകാശ് എന്നിവർ സംസാരിച്ചു. പശുപാലൻ സ്വാഗതവും കെ വിശ്വനാഥൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top