05 December Thursday

ദേശാഭിമാനി വരിസംഖ്യ ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

സിപിഐ എം ചാരുംമൂട് ഏരിയ കമ്മിറ്റി ചേർത്ത ദേശാഭിമാനി വരിസംഖ്യയും ലിസ്‌റ്റും ഏരിയ സെക്രട്ടറി എം എ അലിയാരിൽനിന്ന്‌ ജില്ലാ സെക്രട്ടറി ആർ നാസർ ഏറ്റുവാങ്ങുന്നു

ചാരുംമൂട് 
സിപിഐ എം ചാരുംമൂട് ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർത്ത ദേശാഭിമാനി വരിസംഖ്യയും ലിസ്‌റ്റും ജില്ലാസെക്രട്ടറി ആർ നാസർ ഏറ്റുവാങ്ങി. ഏരിയാസെക്രട്ടറി എം എ അലിയാരാണ് വരിസംഖ്യയും ലിസ്‌റ്റും നൽകിയത്. 
ബി ബിനു, അഡ്വ. വി കെ അജിത്ത്, കെ മനോഹരൻ, കെ രാജൻപിള്ള, വിശ്വൻ പടനിലം, ജി പുരുഷോത്തമൻ ,അഡ്വ.വി കെ അനിൽ, എൻ മോഹൻകുമാർ, അഡ്വ.എൻ എസ് ശ്രീകുമാർ, പി ജോസഫ്, അഡ്വ. കെ ആർ അനിൽകുമാർ, ആർ ശശികുമാർ, അഡ്വ.ആർ ഗോപാലകൃഷ്‌ണൻ, എം ജോഷ്വ, വി ഗീത, ഒ മനോജ്, അഡ്വ. എം ബൈജു, കെ രാജു എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top