28 October Thursday

ബ്രാഞ്ച്‌ സമ്മേളനങ്ങൾ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021
ആലപ്പുഴ
23–-ാം പാർടി കോൺഗ്രസിന്‌ മുന്നോടിയായി സിപിഐ എം ബ്രാഞ്ച്‌ സമ്മേളനങ്ങൾക്ക്‌ തുടക്കമായി. ജില്ലയിൽ 2728 ബ്രാഞ്ചുകളുണ്ട്‌‌. ഒക്‌ടോബർ 15ന്‌  സമ്മേളനങ്ങൾ പുർത്തിയാകും. ലോക്കൽ സമ്മേളനങ്ങൾ നവംബർ 15നും ഏരിയ സമ്മേളനങ്ങൾ ഡിസംബർ 15നും തുടങ്ങും. 154 ലോക്കൽ കമ്മിറ്റികളുണ്ട്‌‌. കണിച്ചുകുളങ്ങരയിൽ ജനുവരി 28, 29, 30 തീയതികളിലാണ്‌ ജില്ലാ സമ്മേളനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top