25 October Sunday

കണ്ടെയ്ൻമെന്റ് സോൺ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020
ആലപ്പുഴ
ആറാട്ടുപുഴ പഞ്ചായത്ത് വാർഡ് 11, മാരാരിക്കുളം നോർത്ത് പഞ്ചായത്ത് ഒന്നാം വാർഡിൽ ചേന്നവേലി പ്രദേശം, 11–--ാം വാർഡിൽ മാരാരിക്കുളം പ്രദേശം എന്നിവ കണ്ടെയ്ൻമെന്റ് സോണാക്കി. 
    കൃഷ്‌ണപുരം പഞ്ചായത്ത് വാർഡ് 2, തൃക്കുന്നപ്പുഴ പഞ്ചായത്ത് വാർഡ് 11 എന്നിവ  കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top