17 May Tuesday

തോട്ടപ്പള്ളി സ്‌പിൽവേ 
ഷട്ടറുകള്‍ പൂർണമായി 
അടയ്‍ക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

കേരള കര്‍ഷകസംഘം ജില്ലാ കണ്‍വന്‍ഷന്‍ സംസ്ഥാന സെക്രട്ടറി വത്സന്‍ പനോളി ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
ഉപ്പുവെള്ളം കയറി കൃഷിനശിക്കുന്നതിനാൽ അടിയന്തരമായി തോട്ടപ്പള്ളി സ്‌പിൽവേ ഷട്ടറുകൾ പൂർണമായും അടയ്‍ക്കണമെന്ന് കേരള കർഷകസംഘം ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. 
ജില്ലയിൽ കർഷകസംഘത്തിന്‌ ഈ വര്‍ഷം 4.5 ലക്ഷം അംഗങ്ങളെയും ചേര്‍ക്കും. സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനംചെയ്‍തു. ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കർ അധ്യക്ഷനായി. ജി വേണുഗോപാൽ, അഡ്വ. കെ എച്ച് ബാബുജാൻ, വത്സല മോഹൻ, വി ജി മോഹനൻ, എൻ പി ഷിബു, കെ വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ സ്വാഗതം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top