തുറവൂർ
സ്വാതന്ത്ര്യസമരസേനാനിയും സിപിഐ എം, ട്രേഡ് യൂണിയൻ നേതാവുമായിരുന്ന സി എസ് രാമകൃഷ്ണൃന്റെ 20–-ാ-മത് അനുസ്മരണം സംഘടിപ്പിച്ചു. സിപിഐ എം അരൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ പട്ടണക്കാട്ടെ വീട്ടുവളപ്പിൽ പുഷ്പാർച്ചന നടത്തി. സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു, ജില്ലാ കമ്മിറ്റി അംഗം എൻ പി ഷിബു, പി ഡി രമേശൻ, സി ടി വാസു, എം ജി നായർ, ജി ബാഹുലേയൻ, ടി എം ഷെറീഫ് ,സി കെ മോഹനൻ, എസ് പി സുമേഷ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..