25 February Thursday

ആലപ്പുഴയുടെ‌ നേട്ടങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021

 • കെഎസ്ഡിപി പദ്ധതി പൂർത്തിയാക്കാൻ 15 കോടി ഓങ്കോളജിപാർക്കിന് കിഫ്ബിയിൽ നിന്ന് 150 കോടി 

•  കയറിന്‌ 112 കോടി.  41 കോടി  യന്ത്രവൽക്കരണത്തിനും 38 കോടി  പ്രൈസ് ഫ്ലക്ച്യുവേഷൻ ഫണ്ടിനും 
• ചേർത്തല–ചെല്ലാനം തീരത്തെ കടൽഭിത്തിക്ക്‌ കിഫ്ബിയിൽനിന്ന്‌ 100 കോടി 
• ജലഗതാഗതത്തിന്‌ 28 കോടി. ഇതിലേറെയും പുതിയ ബോട്ടുവാങ്ങാനും പഴയവ നവീകരിക്കാനും 
• ചാമ്പ്യൻസ് ബോട്ട് ലീഗ് പുനരാരംഭിക്കാൻ 20 കോടി  
• കൊച്ചി ബിനാലെ ആലപ്പുഴ ആഗോള ചിത്രപ്രദർശനത്തിന് രണ്ടുകോടി 
• ചേർത്തല താലൂക്ക് ആശുപത്രി നവീകരിക്കാൻ കിഫ്ബി ഫണ്ട്‌
• ആലപ്പുഴ ഇ എം എസ് സ്‌റ്റേഡിയം നിർമാണം ഉടൻ
• കെപിഎസിയുടെ നാടക ചരിത്ര പ്രദർശന സ്ഥിരംവേദിക്ക്‌ ഒരുകോടി
• സിറ്റി റോഡ് ഇപ്രൂവ്മെന്റ് പ്രോഗ്രാമിൽ ആലപ്പുഴയും
• കായംകുളം കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിന്‌ വാണിജ്യാടിസ്ഥാനത്തിൽ പുനരുദ്ധാരണം 
• ആലപ്പുഴയിൽ പുതിയ ചരക്കുസേവന നികുതി സമുച്ചയം
•  അമ്പലപ്പുഴ കാപ്പിത്തോട് ശുചീകരിക്കും
•  ചെറുകിട ജലസംരക്ഷണത്തിന്‌ 49 കോടി വകയിരുത്തിയതിൽ  പമ്പയും
• ഹോംകോ ഫാക്ടറി കെട്ടിടത്തിന്‌ 10 കോടി  
• കുട്ടനാട് പാക്കേജിലെ‌ കായൽ ശുചീകരണ ജനകീയ കാമ്പയിന് 10 കോടി 
• പുതിയതായി ഏറ്റെടുക്കുന്നതിൽ എസി റോഡും

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top