17 June Monday

ചിറ്റയത്തിന്റെ റോഡ്ഷോ ഇന്ന് പത്തനാപുരത്ത്

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019

ബിഷപ്‌ മൂർ കോളേജിൽ വിദ്യാർഥികളോട് വോട്ട് അഭ്യർഥിക്കുന്ന ചിറ്റയം ഗോപകുമാർ

 

പത്തനാപുരം
മാവേലിക്കരയിലെ എൽഡിഎഫ്‌ സ്ഥാനാർഥി ചിറ്റയം ഗോപകുമാറിന്റെ റോഡ്ഷോ വെള്ളിയാഴ‌്ച പത്തനാപുരം മണ്ഡലത്തിൽ. രാവിലെ ഒമ്പതിന് കല്ലുംകടവിൽനിന്നാണ് തുടക്കം. 
കടുവാത്തോട് പട്ടാഴി, തലവുർ, കിഴക്കേ തെരുവ് , ചെങ്ങമനാട്, വെട്ടിക്കവല, ചക്കുവരയ‌്ക്കൽ, കോട്ടവട്ടം, ഇളമ്പൽ, കുന്നിക്കോട്, പനംപറ്റ കമുകുംചേരി, അലിമുക്ക്, പുന്നല, മാങ്കോട്, ഇടത്തറ വഴി പത്തനാപുരത്ത് സമാപിക്കും.                
പ്രധാന വാർത്തകൾ
 Top