26 October Tuesday

പൊങ്ങപ്പാലം ഇന്നു തുറക്കും

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

നിർമാണം പൂർത്തിയായ പൊങ്ങപ്പാലം

 ആലപ്പുഴ

എസി റോഡ്‌ നവീകരണത്തിന്റെ ഭാഗമായി പുനർനിർമിച്ച പൊങ്ങപ്പാലം വ്യാഴാഴ്‌ച തുറന്നു കൊടുക്കും. അപ്രോച്ച്‌ സ്ലാബിന്റെ കുറച്ച്‌ ജോലി മാത്രമാണ്‌ ബാക്കിയുള്ളത്‌. 
  ആഗസ്ത്‌ 30നാണ്‌ പാലം പൊളിച്ചത്‌. ഈ മാസം 20ന്‌ നിർമാണം പൂർത്തിയാക്കുമെന്നാണ്‌ നേരത്തെ കരുതിയിരുന്നത്‌. 
  എന്നാൽ നിശ്ചയിച്ച സമയത്തിനും ഒരാഴ്ച മുമ്പേ നിർമാണം പൂർത്തിയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top