25 July Sunday

സംഭാവന നൽകി

വെബ് ഡെസ്‌ക്‌Updated: Monday Jun 14, 2021

കർഷകത്തൊഴിലാളി യൂണിയൻ കുമാരപുരം തെക്ക് മേഖലാ കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ തുക ജില്ലാ സെക്രട്ടറി എം സത്യപാലൻ ഏറ്റുവാങ്ങുന്നു

ഹരിപ്പാട്
കർഷക തൊഴിലാളി യൂണിയൻ  കുമാരപുരം തെക്ക് മേഖല കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 10000 രൂപ ജില്ലാ സെക്രട്ടറി എം സത്യപാലൻ ഏറ്റുവാങ്ങി. മേഖല പ്രസിഡന്റ്‌  ആർ ഹരികുമാർ. സെക്രട്ടറി യു  ബിജു, ട്രഷറർ  സുഭാഷ് , ഗ്രാമ പഞ്ചായത്തംഗം വിജിത ബിജു, എബ്രഹാം,വിജയകുമാർ, ഷെമീർ എന്നിവർ പങ്കെടുത്തു
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top