05 December Thursday

കുടിവെള്ളമെത്തിച്ച്
ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

ഡിവൈഎഫ്ഐ തുറവൂർ മേഖലാ കമ്മിറ്റി വളമംഗലം പ്രദേശത്ത് 
കുടിവെള്ളമെത്തിക്കുന്നു

തുറവൂർ
രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ വെള്ളമെത്തിച്ച് ഡിവൈഎഫ്ഐ. തുറവൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്, ഒമ്പത് വാർഡുകളിലാണ്‌ വെള്ളമെത്തിച്ചത്. എം എസ് അഭിജിത്ത്, രഘുനാഥ കർത്ത, എസ് വിഷ്ണു, എസ് ഉദയൻ, സജീവ് തുടങ്ങിയവർ നേതൃത്വംനൽകി. പഞ്ചായത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ സമീപ ദിവസങ്ങളിലായി രൂക്ഷമായ ജലക്ഷാമമാണ്‌. കോൺഗ്രസ് നേതൃത്വംനൽകുന്ന പഞ്ചായത്ത് ഭരണസമിതി ഒരിടപെടലും നടത്തുന്നില്ലെന്നും പ്രവർത്തകർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top