16 October Wednesday

എം എം ആന്റണിയെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

എം എം ആന്റണി അനുസ്‌മരണം കെ കെ അശോകൻ ഉദ്ഘാടനംചെയ്യുന്നു

മങ്കൊമ്പ് 
സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും  കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന  എം എം ആന്റണിയെ അനുസ്‌മരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനക്ക് ശേഷം അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കെ അശോകൻ ഉദ്ഘാടനംചെയ്തു. ഡി സലിംകുമാർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ജി ഉണ്ണികൃഷണൻ, എൻ പി വിൻസെന്റ്, പി വി രാമഭദ്രൻ, കെ ആർ പ്രസന്നൻ, കെ മോഹൽലാൽ, സിപി ബ്രീവൻ, എം കൃഷ്ണലത, സി എം അനിൽകുമാർ, തിരുവിതാംകൂർ കർഷക തൊഴിലാളി യൂണിയൻ ജനറൽ  സെക്രട്ടറി ജോസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top