06 October Thursday

എം എം ആന്റണി അനുസ്‌മരണം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022
മങ്കൊമ്പ് 
സിപിഐ എം  ജില്ലാ കമ്മിറ്റി അംഗം, തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ പ്രസിഡന്റ്‌, കെഎസ്‌കെടിയു  സംസ്ഥാന കമ്മിറ്റിയംഗം, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ച  എം എം ആന്റണിയുടെ 14-ാം  അനുസ്‌മരണ സമ്മേളനം ചൊവ്വാഴ്‌ച സിപിഐ എം കുട്ടനാട് ഏരിയ കമ്മിറ്റി സംഘടിപ്പിക്കും. രാവിലെ സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചനയ്‌ക്ക് ശേഷം  അനുസ്‌മരണ സമ്മേളനം  ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്യും. കെ കെ അശോകൻ, ജി ഉണ്ണിക്കൃഷ്‌ണൻ എന്നിവർ സംസാരിക്കും

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top