01 October Sunday

കർഷകസംഘം 
സെമിനാർ

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022
ചേപ്പാട് 
കർഷകസംഘം കാർത്തികപ്പള്ളി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കാർഷിക സെമിനാർ സംസ്ഥാന വൈസ്‌പ്രസിഡന്റ് ഷെയ്‌ഖ്‌  പി ഹാരിസ് ഉദ്ഘാടനംചെയ്‌തു. കെ വാമദേവൻ അധ്യക്ഷനായി. 
സിപിസിആർഐ പ്രിൻസിപ്പൽ സയന്റിസ്‌റ്റ്‌ റെജി ജേക്കബ് തോമസ്, സംസ്ഥാന രാസവള ഗുണനിലവാര പരിശോധനാ കേന്ദ്രം ഡെപ്യൂട്ടി ഡയറക്‌ടർ എലിസബത്ത് ഡാനിയേൽ, റിട്ട. സീനിയർ വെറ്ററിനറി സർജൻ ഡോ. വി നാരായണപിള്ള, കർഷകസംഘം ജില്ലാ പ്രസിഡന്റ് അഡ്വ. ജി ഹരിശങ്കർ, സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ, സംസ്ഥാന കമ്മിറ്റിയംഗം കെ വിജയകുമാർ, സിപിഐ എം ഏരിയ സെക്രട്ടറി വി കെ സഹദേവൻ, ഒ എം സാലി, കെ ശ്രീകുമാർ, പ്രൊഫ. കെ ഖാൻ, സി ശശിധരൻപിള്ള,  ടി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top