25 September Sunday

ഓണക്കാല പച്ചക്കറികൃഷി

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022

സിപിഐ എം തെക്കേക്കര കിഴക്ക് ലോക്കൽ കമ്മിറ്റി ആരംഭിച്ച പച്ചക്കറികൃഷി അഡ്വ. ജി ഹരിശങ്കർ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
സിപിഐ എം തെക്കേക്കര കിഴക്ക് ലോക്കൽ കമ്മിറ്റിയുടെ ഓണക്കാല പച്ചക്കറികൃഷി കേരള കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ അഡ്വ. ജി ഹരിശങ്കർ ഉദ്ഘാടനംചെയ്‌തു. തെക്കേക്കര വടക്കേ മങ്കുഴി കവറാട്ടുവിളയിൽ ആർ ഉണ്ണികൃഷ്‌ണന്റെ അരയേക്കർ ഭൂമിയിലാണ് കൃഷി. അഡ്വ. ജി അജയകുമാർ, എസ് ആർ ശ്രീജിത്ത്, ആർ ഉണ്ണികൃഷ്‌ണൻ, മിനി ദേവരാജൻ, വി രാധാകൃഷ്‌ണൻ, ഗോകുൽ കൃഷ്‌ണൻ, എസ് ശരത്, ലിജോ വർഗീസ്, സുധ പ്രഫുലൻ, സദാനന്ദൻ, അനിൽ സുകുമാരൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top