12 August Wednesday

വായന പക്ഷാചരണം സമാപനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020

 ആലപ്പുഴ

ജില്ല ലൈബ്രറി കൗൺസിൽ വായന പക്ഷാചരണം ഐ വി ദാസിന്റെ ജന്മദിനമായ ചൊവ്വാഴ്‌ച  സമാപിക്കും.  ചെങ്ങന്നൂർ താലൂക്കിൽ മനോരഞ്ജിനി വായനശാലയിൽ ജി കൃഷ്‌ണകുമാർ ഉദ്‌ഘാടനം ചെയ്യും. ഭരണിക്കാവ് ലൈബ്രറിയിൽ രവീന്ദ്രൻ സിതാര ഉദ്ഘാടനം ചെയ്യും. കാർത്തികപ്പള്ളി  കേരളവർമ സെൻട്രൽ ലൈബ്രറിയിൽ ടി തിലകരാജും അമ്പലപ്പുഴ അവലൂക്കുന്ന് ഗ്രന്ഥശാലയിൽ എ എം ആരിഫ്‌ എംപിയും വൈഎം പി സി മങ്കൊമ്പിൽ അലിയാർ എം മാക്കിയിലും ചേർത്തല ചെറുവാരണം കേശവ ഗുരു ഗ്രന്ഥശാലയിൽ ജെ ജയലാലും ഉദ്‌ഘാടനം ചെയ്യും.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top