07 October Friday

എലിപ്പനി; 
ജാഗ്രത പാലിക്കുക

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022
ആലപ്പുഴ
മലിനജലവുമായി സമ്പർക്കത്തിലായവർ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.  
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരും ക്യാമ്പുകളുമായി ബന്ധപ്പെട്ട്  പ്രവർത്തിക്കുന്നവരും ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം കഴിക്കുക. സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ ഗുളിക സൗജന്യമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top