23 September Wednesday

ബിരിയാണി വിറ്റ തുക നിധിയിലേയ്‍ക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020

കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ ദുരിതാശ്വാസ സഹായ പദ്ധതി വെള്ളാപ്പള്ളി നടേശൻ ഉദ‌്ഘാടനംചെയ്യുന്നു

തുറവൂർ
വളമംഗലത്തെ സെഞ്ച്വറി ക്ലബ്ബ് ബിരിയാണി വിൽപ്പനയിലൂടെ സമാഹരിച്ച 40000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. എ എം ആരിഫ് എംപി ഏറ്റുവാങ്ങി. അമ്പതോളം അംഗങ്ങളുള്ള ക്ലബ് മൂന്ന്‌ ഞായറാഴ്‌ചകളിലായാണ്‌ ബിരിയാണി വീടുകളിൽ വിതരണം ചെയ്‌തത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top