20 September Sunday

കുട്ടനാട്ടിൽ ഇനി ഹോം ക്വാറന്റൈൻ ഇല്ല

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020
ആലപ്പുഴ
പ്രളയ സാധ്യതയുടെ പശ്ചാത്തലത്തിൽ കുട്ടനാട്ടിൽ ഹോം ക്വാറന്റൈൻ അനുവദിക്കില്ല. ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. നിലവിൽ ഹോം ക്വാറന്റൈനിലുള്ളവരുടെ സ്രവ പരിശോധന ഉടൻ പൂർത്തിയാക്കും. പോസിറ്റീവ് ആകുന്നവരെ പ്രഥമ ചികിത്സാകേന്ദ്രത്തിലേക്ക്‌ മാറ്റും. സംസ്ഥാനത്തിന് പുറത്തുനിന്നും വരുന്നവർ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം. ക്വാറന്റൈൻ സൗകര്യം ജില്ല ഭരണകേന്ദ്രം ഒരുക്കും. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top