14 December Saturday

സിഐടിയു ജില്ലാ പ്രവർത്തകയോഗം

വെബ് ഡെസ്‌ക്‌Updated: Saturday Jul 6, 2019

സിഐടിയു ജില്ലാ പ്രവർത്തകയോഗം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി പി നന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു

 

മങ്കൊമ്പ്
സിഐടിയു ജില്ലാ പ്രവർത്തകയോഗം കുട്ടനാട് ചെത്തുതൊഴിലാളി യൂണിയൻ ഹാളിൽ അഖിലേന്ത്യ സെക്രട്ടറി പി നന്ദകുമാർ ഉദ്ഘാടനംചെയ‌്തു. ജില്ലാ പ്രസിഡന്റ് പി ഗാനകുമാർ അധ്യക്ഷനായി. സെക്രട്ടറി പി പി ചിത്തരഞ‌്ജൻ,  സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു, സിഐടിയു ജില്ലാ ട്രഷറർ കെ പ്രസാദ്,  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എ മഹേന്ദ്രൻ, എം എ അലിയാർ, സിഐടിയു ജോയന്റ് സെക്രട്ടറി എൻ ആർ ബാബുരാജ്,  കയർ കോർപറേഷൻ ചെയർമാൻ ടി കെ ദേവകുമാർ, കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എം സുരേന്ദ്രൻ,  ഒട്ടോ ടാക‌്സി ടെമ്പോ വർക്കേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി എച്ച് സലാം, സിഐടിയു വൈസ‌്പ്രസിഡന്റ് വി എസ് മണി, ജോയിന്റ് സെക്രട്ടറിമാരായ അബിൻഷാ, പി കെ സോമൻ, സിപിഐ എം കുട്ടനാട് ഏരിയ സെക്രട്ടറി ജി ഉണ്ണിക‌ൃഷ‌്ണൻ, സിഐടിയു വൈസ‌്പ്രസിഡന്റ് ഷേർളി ഭാർ​ഗവൻ, ജോയിന്റ് സെക്രട്ടറിമാരായ കെ ഉദയകുമാർ, സി വി ജോയി എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top