27 January Friday

പികെഎസ്‌ സെമിനാറിന്‌ 
സ്വാഗതസംഘമായി

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

പികെഎസ് ജില്ലാതല സെമിനാർ സ്വാഗതസംഘ രൂപീകരണ യോഗം കെ മധുസൂദനൻ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
പികെഎസ് രൂപീകരണത്തിന്റെ 10–-ാം വാർഷികവുമായി ബന്ധപ്പെട്ട് മാവേലിക്കരയിൽ നടക്കുന്ന ജില്ലാതല സെമിനാർ വിജയിപ്പിക്കുന്നതിന് സ്വാഗതസംഘം രൂപീകരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി കെ മധൂസൂദനൻ ഉദ്ഘാടനംചെയ്‌തു. പികെഎസ് സംസ്ഥാന കമ്മിറ്റിയംഗം എം ഡി മോഹനൻ അധ്യക്ഷനായി. ആർ രാജേഷ്, മുരളി തഴക്കര, എസ് കെ ദേവദാസ് എന്നിവർ സംസാരിച്ചു. 
ഭാരവാഹികൾ: കെ മധുസൂദനൻ (ചെയർമാൻ), ടി പി ഗേപാലൻ, അഡ്വ. സജികുമാർ, ഡി തുളസീദാസ്, ഇന്ദിരാദാസ്, വി മാത്തുണ്ണി, കെ കെ ശിവൻകുട്ടി, (വൈസ്ചെയർമാൻമാർ). എസ് കെ ദേവദാസ് (കൺവീനർ). പി പദ്മകുമാർ, സി വിജയൻ, ആർ മനോജ്, ജയചന്ദ്രൻ, എ തമ്പി, കാർത്തികേയൻ, ഓമനക്കുട്ടൻ, കെ കെ സുരേഷ് (ജോയിന്റ്‌ കൺവീനർമാർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top