30 September Wednesday

പരീക്ഷ ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2019
ആലപ്പുഴ  
ജില്ലയിലെ എക്‌സൈസ് വകുപ്പിൽ ബോട്ട് ഡക്ക്മാൻ (കാറ്റഗറി നമ്പർ 202/16) തസ്‌തികയിൽ 49 ഉദ്യോഗാർഥികളുടെ പ്രായോഗിക പരീക്ഷ ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും. രാവിലെ 8.30 മുതൽ ആലപ്പുഴ മാതാജെട്ടിക്ക് സമീപത്തെ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ഡോക്ക് ആൻഡ് റിപ്പയർ സെക്ഷൻ ട്രെയിനിങ് ഹാളിലാണ് പരീക്ഷ. 
ഉദ്യോഗാർഥികൾക്കുള്ള വ്യക്തിഗത അറിയിപ്പ് എസ്എംഎസ്, ഒടിആർ പ്രൊഫൈൽ എന്നിവ വഴി അയച്ചിട്ടുണ്ട്. അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ കാwകwർഡ്, സമ്മതപത്രം എന്നിവ സഹിതം കൃത്യസമയത്ത്‌ ഹാജരാകണം.  ഫോൺ: 0477-2264134

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top