07 October Friday

എംഎല്‍എയുടെ
ഇടപെടൽ; 
വെള്ളക്കെട്ടൊഴിവായി

വെബ് ഡെസ്‌ക്‌Updated: Thursday Aug 4, 2022

കെഎസ്ആർടിസി സബ് ഡിപ്പോ വളപ്പിലെ വെള്ളക്കെട്ട് ഒഴിവാക്കുന്ന പ്രവൃത്തികൾക്ക് 
എം എസ് അരുൺകുമാർ എംഎൽഎ നേതൃത്വം നൽകുന്നു

മാവേലിക്കര
കെഎസ്ആർടിസി സബ്ഡിപ്പോ വളപ്പിലെ വെള്ളക്കെട്ടൊഴിവാക്കാൻ എം എസ് അരുൺകുമാർ എംഎൽഎയുടെ ഇടപെടൽ. ചൊവ്വ വൈകിട്ട് അഞ്ചോടെ സ്ഥലത്തെത്തിയ എംഎൽഎ അവിടെനിന്നു തന്നെ ജെസിബി വിളിച്ചുവരുത്തി വെള്ളം സമീപത്തെ ഓടയിലേക്ക് ഒഴുക്കിവിടുന്നതിന് നേതൃത്വം നൽകി. 
സ്‌റ്റേഷൻ വളപ്പിലെ കുഴികൾ നികത്തി കോൺക്രീറ്റ് ചെയ്യുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top